ഒരു യാത്രയുടെ ഒരുക്കത്തിലാണു ഞാന്‍.
ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു നാട്ടിലേക്ക്...
മനസ്സു നിറയെ നിന്റെ ഗന്ധമുള്ള കുറേ ഓര്‍മ്മകളാണ്.
എന്റെ വഴികളില്‍ സുഗന്ധമായി നീയെന്നുമുണ്ടാവില്ലേ?
Wednesday, 7 November 2007
Subscribe to:
Post Comments (Atom)
ഇതെന്റെ ചിന്തകള്‍ക്ക് എന്റെ തന്നെ ചിതയൊരുക്കം.
4 comments:
ചോദ്യം ആരോടാ? ഇതൊരു ഇമെയില്‍ ആയി അയച്ചാല്‍ പോരായിരുന്നോ?
ഉണ്ടാവും ..
ഉണ്ടാവാതെ എവിടെ പോകാന്‍ ...
:P
Post a Comment